ബെംഗളൂരു: അഡ്വ. സത്യന്‍ പുത്തൂരിനെ കര്‍ണാടക പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പാനല്‍ അഡ്വക്കേറ്റായി കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചു. കര്‍ണാടക സര്‍ക്കാര്‍ ലെതര്‍ ബോര്‍ഡ്, തീരദേശ വികസന ബോര്‍ഡ് എന്നിവയുടെ സെക്രട്ടറിയായും കര്‍ണാടക ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാനല്‍ അഡ്വക്കേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ അഡ്വ. സത്യന്‍ പുത്തൂര്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ബെംഗളൂരുവിലാണ് താമസം. ബെംഗളൂരുവിലെ വിവിധ മലയാളി സാമൂഹ്യ- സാംസ്കാരിക സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
<BR>
TAGS : KPCB | SATHYAN PUTHUR
SUMMARY : Adv. Sathyan Puthur is a Panel Advocate of the Karnataka Pollution Control Board

Posted inBENGALURU UPDATES LATEST NEWS
