ചുരം ഏഴാം വളവിൽ ബസ്‌ തകരാറിലായി; ഗതാഗത തടസം

ചുരം ഏഴാം വളവിൽ ബസ്‌ തകരാറിലായി; ഗതാഗത തടസം

താമരശ്ശേരി: ചുരം ഏഴാം വളവില്‍ കെ.എസ്.ആര്‍.ടി.സി മള്‍ടി ആക്‌സില്‍ ബസ് തകരാറിലായതിനെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. ചെറിയ വാഹനങ്ങള്‍ മാത്രം വണ്‍-വേ ആയി കടന്ന് പോവുന്നുണ്ടെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.

The post ചുരം ഏഴാം വളവിൽ ബസ്‌ തകരാറിലായി; ഗതാഗത തടസം appeared first on News Bengaluru.

Powered by WPeMatico