പഹല്‍ഗാം ഭീകരാക്രമണം: 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

പഹല്‍ഗാം ഭീകരാക്രമണം: 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനല്‍, ഡോണ്‍ ന്യൂസ് , സമ ടിവി അടക്കമുള്ള യൂടൂബ് ചാനലുകളാണ് നിരോധിച്ചത്. സൈന്യത്തിനെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി.

തെറ്റായ റിപ്പോർട്ടുകള്‍ നല്‍കിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചു.

TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: 16 Pakistani YouTube channels banned in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *