അമരീസ് മെഡിക്കൽ സർവീസ് നാഗർഭാവിയിൽ പ്രവർത്തനമാരംഭിച്ചു
▪️ നാഗർഭാവിയില്‍ ആരംഭിച്ച അമരീസ് മെഡിക്കൽ സർവീസ് സെന്‍റര്‍ പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂൺ ഉദ്ഘാടനം ചെയ്യുന്നു

അമരീസ് മെഡിക്കൽ സർവീസ് നാഗർഭാവിയിൽ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: അമരീസ് മെഡിക്കൽ സർവീസിന്റെ നാഗർഭാവി സെന്റർ പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂൺ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ ബൈജു, ജയിംസ്  പിജെ,അരുണ, ഷെർലിൻ തുടങ്ങിയവർ പങ്കെടുത്തു.

സ്നേഹ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള അമരീസിൽ മുതിർന്ന പൗരന്മാർക്കാവശ്യമായ ഫിസിയോതെറാപ്പി, മെഡിക്കൽ കെയർ, നേഴ്സിങ് കെയർ, ഓൾഡ് ഏജ് ഹോം തുടങ്ങിയ സേവനങ്ങൾ ലഭ്യമാണെന്ന് ഡയറക്ടർമാരായ റോജി മാത്യു, സ്നേഹാ റോജി എന്നിവർ അറിയിച്ചു.
<br>
TAGS : HEALTH-CARE
SUMMARY : Amaris Medical Service begins operations in Nagarbhavi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *