ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്യൊരു കണ്ണടവേണം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചര്‍ച്ചയും മേയ് നാലിന് വൈകീട്ട് നാലിന് ജാലഹള്ളി ക്രോസിലെ ദീപ്തിഹാളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് സുധാകരൻ രാമന്തളി എഴുത്തുകാരി ഇന്ദിരാ ബാലനുനൽകി പ്രകാശനം ചെയ്യും.
<BR>
TAGS : SARGADHARA | BOOK RELEASE

Posted inASSOCIATION NEWS
