ബെംഗളൂരു: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശിയും എറണാകുളം തൃപ്പൂണിതുറയിൽ സുധാ കൃഷ്ണപിള്ള- സബിത ദമ്പതികളുടെ മകനുമായ സുദീപ് സുധ (42) ആണ് മരിച്ചത്. വൈറ്റ്ഫീൽഡിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: കീർത്തി ജയറാം. മക്കൾ: ഹർജ്യോത്, ഹാരംഗി. സംസ്കാരം തിരുവനന്തപുരത്ത് നടന്നു.
<BR>
TAGS : OBITUARY
SUMMARY : Malayali software engineer dies of heart attack in Bengaluru

Posted inOBITUARY
