പാലക്കാട്: അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. ഫാമിലെ ജോലിക്കാരനായ ഝാർഖണ്ഡ് സ്വദേശി രവി (35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിലാണ്. സ്വകാര്യ തോട്ടം തൊഴിലാളികളായ ഇരുവരും തർക്കത്തിനിടെ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് നിഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : MURDER | ATTAPPADI
SUMMARY : Interstate worker killed by slitting throat in Attappadi; accused absconding

Posted inKERALA LATEST NEWS
