കന്നഡ പഠനകേന്ദ്രം ഉദ്ഘാടനം

കന്നഡ പഠനകേന്ദ്രം ഉദ്ഘാടനം

ബെംഗളൂരു : കർണാടക സർക്കാരിന്റെ അംഗീകാരമുള്ള കന്നഡ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടന്നു. ഡോ. സുഷമാ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കന്നഡ ഭാഷാ ഡിവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനംചെയ്തു. കന്നഡ ഡിവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ മുഖ്യാതിഥിയായി.

കന്നഡ വിവർത്തക മായാ ബി. നായർ, എസ്എസ്ഇടി പ്രസിഡന്റ് ബി. ശങ്കർ, പ്രൊഫ. വി.എസ്. രാകേഷ്, റെബിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു.
<br>
TAGS : FREE KANNADA CLASS
SUMMARY : Inauguration of Kannada Study Center

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *