ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷന്‍ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയില്‍ സന്ദേശത്തുലുള്ളത്.

സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു. ഇതോടെ സ്റ്റേഡിയത്തിലുള്‍പ്പെടെ സുരക്ഷ ഇരട്ടിയാക്കി. അതേസമയം, ഡൽഹി രാജ്യാന്തര വിമാന താവളത്തിൽ ഇന്ന് ഇതുവരെ റദ്ദാക്കിയത് 138 സർവീസുകളാണ്.
<br>
TAGS : BOMB THREAT
SUMMARY : Bomb threat at Delhi’s Arun Jaitley Cricket Stadium

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *