ടൈലറിങ് പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും

ടൈലറിങ് പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു : ശ്രീ അയ്യപ്പൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ഇന്ത്യൻ ഡിവലപ്‌മെന്റ് ഫൗണ്ടേഷന്റെ സഹായത്തോടെ വനിതകൾക്കായി മൂന്ന് മാസത്തെ ടെയ്‌ലറിങ് പരിശീലനം സംഘടിപ്പിച്ചു.

നാലാം തവണയാണ് ടെയ്‌ലറിങ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ 12 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ഇ.കെ. തങ്കപ്പൻ മുഖ്യാതിഥിയായി. സോണൽ ഓഫീസർ രാമകൃഷ്ണൻ, എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീധർ, റീനാ വിക്ടർ എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : TRAINING PROGRAM
SUMMARY : Tailoring training and certificate distribution

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *