ചന്നപ്പട്ടണയിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

ചന്നപ്പട്ടണയിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബെംഗളൂരും: രാമനഗര ചന്നപ്പട്ടണയിൽ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരുക്കും ഗുരുതരമാണ്. ഇരുവരേയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SUMMARY: A car carrying a Malayali family in Channapatna overturned after hitting a divider; one-year-old child dies tragically

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *