അവധിക്കാല യാത്രാതിരക്ക്; പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

അവധിക്കാല യാത്രാതിരക്ക്; പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

പാലക്കാട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് സതേൺ റെയിൽവേ.

മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16604, 16603), മലബാർ എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16629, 16630), അമൃത എക്‌സ്പ്രസ്: തിരുവനന്തപുരം-മധുര, മധുര-തിരുവനന്തപുരം (16343, 16344), കാരക്കൽ എക്‌സ്പ്രസ്: കാരക്കൽ എറണാകുളം, എറണാകുളം-കാരക്കൽ (16187, 16188), ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്: ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ (12695, 12696) എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
<BR>
TAGS : ADDITIONAL COACHES | SOUTHERN RAILWAY
SUMMARY : Holiday rush; Additional coaches allowed in ten trains

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *