വിധാൻ സൗധ സന്ദർശിക്കാം; ടൂർ പാക്കേജ് പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം

വിധാൻ സൗധ സന്ദർശിക്കാം; ടൂർ പാക്കേജ് പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം

ബെംഗളൂരു: വിധാന്‍ സൗധ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ടൂര്‍ പാക്കേജിന് ജൂണ്‍ ഒന്നു മുതല്‍ തുടക്കമാകും. കര്‍ണാടക ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ എല്ലാ ഞായറാഴ്ചകളിലും രണ്ട് നാല് ശനിയാഴ്ചകളിലും രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്.മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
<BR>
TAGS : VIDHAN SOUDHA
SUMMARY : You can visit Vidhan Soudha; Tour package scheme starts from June 1

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *