സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്ര ശിലാസ്ഥാപനം ജൂൺ ആറിന്

സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്ര ശിലാസ്ഥാപനം ജൂൺ ആറിന്

ബെംഗളൂരു: സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവിലുകളുടെ സ്ഥാനം നിശ്ചയിക്കലും ശിലാസ്ഥാപന കർമ്മവും ജൂൺ ആറിന് രാവിലെ 8 മുതൽ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കിരമൻ കാളിദാസൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്ര ശില്പി ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ട്രസ്റ്റിമാര്‍, സമുദായിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
<BR>
TAGS : RELIGIOUS
SUMMARY : Temple foundation stone laying ceremony on June 6th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *