ബെംഗളൂരു: നിയമ സഹായ സേവനങ്ങൾ ലഭ്യമാക്കുന്ന പോൾസൺ ആൻ്റ് അസോസിയേറ്റ്സിൻ്റെ പുതിയ ഓഫീസ് ജാലഹള്ളിയിൽ പ്രവർത്തനമാരംഭിച്ചു. മലയാളിയായ അഡ്വക്കേറ്റ് പോൾസന്‍റെ നേതൃത്വത്തിൽ ജാലഹള്ളി ഗംഗമ്മ സർക്കിളിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. സിവിൽ, ക്രിമിനൽ, ഫാമിലി, രജിസ്ട്രേഷൻ തുടങ്ങിയ വിവിധ മേഖലകളിലെ നിയമസേവനം ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 95620 66960
<BR>
TAGS : LEGAL SERVICE

Posted inLATEST NEWS
