കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു

കൊച്ചി: ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം. ഡ്രൈവർ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി. 3 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

TAGS : LATEST NEWS
SUMMARY : A truck caught fire while running in Kochi.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *