ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃകാപഠനോത്സവം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ വച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് നീലക്കുറിഞ്ഞി വിദ്യാർഥികൾക്കുള്ള മലയാളം മിഷൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും നടക്കും.മലയാളം മിഷൻ ഭാരവാഹികളും കോ.ഓർഡിനേറ്റർമാരും, അധ്യാപകരും,രക്ഷിതാക്കളും പങ്കെടുക്കും

Posted inASSOCIATION NEWS
