അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ 26കാരി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ 26കാരി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് 26കാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെ വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമാണ് അപകടമുണ്ടായത്.

കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. മാതാപിതാക്കളോടൊപ്പം കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
<br>
TAGS : ACCIDENT | DEATH
SUMMARY : A 26-year-old woman fell from the train and died while traveling with her father and mother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *