മാക്കൂട്ടം ചുരത്തിൽ അരി കയറ്റിവരുന്ന ലോറിക്ക് തീ പിടിച്ചു

മാക്കൂട്ടം ചുരത്തിൽ അരി കയറ്റിവരുന്ന ലോറിക്ക് തീ പിടിച്ചു

മാക്കൂട്ടം: മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ഡ്രൈവർമാർ ഇറങ്ങിയോടിയതിനാൽ  രക്ഷപ്പെട്ടു.

ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. അസ്സി: സ്റ്റേഷഓഫീസർ – മെഹ്റൂഫ് വാഴോത്ത് , എൻ.ജി അശോകൻ , ഫയർമാൻ ഡ്രൈവർ നൗഷാദ് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ , ധനീഷ്, അനീഷ് മാത്യു ,സൂരജ് , ഹോം ഗാർഡ്മാരായ അനീഷ് , സദാനന്ദൻ, രവീന്ദ്രൻ , രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തീ അണച്ചു.
<br>
TAGS : MAKOOTAM | MAKOOTAM
SUMMARY : A lorry carrying rice caught fire at Makkootam Pass.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *