മലയാളി നഴ്സിങ് വിദ്യാർഥി മൈസൂരുവില്‍ ബൈക്കപകടത്തിൽ മരിച്ചു

മലയാളി നഴ്സിങ് വിദ്യാർഥി മൈസൂരുവില്‍ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻകോടിൽ ബൈക്ക് കർണാടക ആർടിസി ബസിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പത്തപ്പിരിയം ചെമ്മിണിക്കരയിൽ റിട്ട. അധ്യാപകൻ കെ.ആർ ജ്യോതിസിൻ്റെ മകൻ ശരത് പ്രകാശ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. കൂടെയുണ്ടായിരുന്ന പട്ടാമ്പി സ്വദേശിയും നഴ്സിങ് വിദ്യാർഥിയുമായ സുഹൃത്ത് ജിനു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മൈസൂരുവിൽ അവസാന വർഷ ബിഎസ്.സി വിദ്യർഥിയാണ് ശരത്.
അമ്മ: സി. പ്രജിത (റിട്ട. നഴ്സിങ് സൂപ്രണ്ട്).സഹോദരൻ :ശ്യാം പ്രകാശ് (അയർലെൻഡ്).
<BR>
TAGS : ACCIDENT
SUMMARY : A Malayali nursing student died in a bike accident in Mysuru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *