അപകടത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

അപകടത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കപകടത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിടങ്ങൂർ മേനാച്ചേരി സാബുവിൻ്റെ മകൻ ടോം എസ് മേനാച്ചേരി (25) ആണ് മരിച്ചത്. ഓഗസ്റ്റ് 14 ന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അമ്മ: ലിസി. സഹോദരങ്ങൾ: മാത്യൂസ് ( സ്വീഡൻ), എബി (സൗദി അറേബ്യ). സംസ്കാരം പിന്നീട്.
<Br>
TAGS : ACCIDENT | DEATH
SUMMAREY : A Malayali youth who was undergoing treatment in Bengaluru died due to the accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *