കോഴിക്കോട്: കോഴിക്കോട് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഒരു മരണം. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു.
തലശേരി കതിരൂര്‍ സ്വദേശിയായ മൈമുന (42) ആണ് മരിച്ചത്. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം

