നടിയെ ആക്രമിച്ച കേസ്; പ്രതികള്‍ കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസ്; പ്രതികള്‍ കോടതിയില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി. ദിലീപ്, പള്‍സർ സുനി, മാർട്ടിൻ എന്നിവരാണ് ഹാജരായത്. അടച്ചിട്ടമുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും.

കേസിലെ പ്രതിയായ പള്‍സർ സുനിക്ക് കഴിഞ്ഞ സെപ്തംബർ 17-ാം തീയതി സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

TAGS : ACTRES CASE | DILEEP | PULSAR SUNI
SUMMARY : Actress assault case; The accused appeared in court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *