വീട്ടില്‍ അതിക്രമിച്ചു കയറി; യൂട്യൂബേഴ്സിനും വ്‌ളോഗര്‍മാര്‍ക്കുമെതിരേ പരാതിയുമായി നടി മിനു മുനീര്‍

വീട്ടില്‍ അതിക്രമിച്ചു കയറി; യൂട്യൂബേഴ്സിനും വ്‌ളോഗര്‍മാര്‍ക്കുമെതിരേ പരാതിയുമായി നടി മിനു മുനീര്‍

കൊച്ചി: നടി മിനു മുനീറിന്റെ പരാതിയില്‍ വ്‌ളോഗർമാർക്കും യുട്യൂബേഴ്‌സിനുമെതിരെ കേസ്. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന വ്‌ളോഗർമാർക്കും യുട്യൂബേഴ്‌സിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരാമർശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജ പരാതിയില്‍ കേസെടുക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.

TAGS : YOUTUBERS | VLOGGER | CASE
SUMMARY : Broke into the house; Actress Minu Muneer has filed a complaint against YouTubers and vloggers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *