‘എയ്മ വോയ്സ് സംഗീത മത്സരം’; ഓഡിഷൻ 24 ന്

‘എയ്മ വോയ്സ് സംഗീത മത്സരം’; ഓഡിഷൻ 24 ന്

ബെംഗളൂരു: കര്‍ണാടക പുതിയ ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ ) സംഘടിപ്പിക്കുന്ന ‘എയ്മ വോയ്സ് കര്‍ണാടക’ 2024 സംഗീത മത്സരത്തിന്‍റെ ഓഡിഷൻ നവംബർ 24 ന് ഇന്ദിരാ നഗർ ഇസിഎയിൽ നടക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 20,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10,000 + ട്രോഫി, മൂന്നാം സ്ഥാനക്കാർക്ക് 5000+ ട്രോഫി എന്നിങ്ങനെയാണ് സമ്മാനങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഈ മാസം 22 നകം 9986387746, 843191113 1 എന്നീ നമ്പറുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
<br>
TAGS : AIMA
SUMMARY : ‘Aima Voice Karnataka’; Audition on the 24th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *