ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ആരംഭിച്ചു . രാവിലെ 5.05-ന് ബെംഗളൂരുവിൽനിന്നും 9.05-ന് കാഠ്മണ്ഡുവിൽനിന്നുമാണ് സർവീസ്.  നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് നേരിട്ട് കാഠ്മണ്ഡുവിലേക്ക് വിമാനസർവീസുള്ളത്. ബെംഗളൂരുവില്‍ നിന്നും സര്‍വീസ് ആരഭിക്കുന്നത്  പുറപ്പെടും. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാർക്ക്  ഗുണകരമാകും.
<br>
TAGS : AIR INDIA, NEW FLIGHT SERVICE
SUMMARY : Air India Express launches service from Bengaluru to Kathmandu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *