അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഡൽഹിയിൽഎല്ലാവിധ പടക്കങ്ങളും നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ്‌ പടക്കം നിരോധിച്ചത്‌. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ്‌ (സിപിസിബി) ഇതു സംബന്ധിച്ച ഉത്തരവ്‌ ഇറക്കിയത്‌. പുകമഞ്ഞിൻ്റെ അളവ് ഉയരുന്ന ശൈത്യകാലത്ത് ഡൽഹിയെ പലപ്പോഴും ബാധിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കാനാണ് സിപിസിബിയുടെ നിർദ്ദേശം ലക്ഷ്യമിടുന്നത്. 2025 ജനുവരി 1 വരെയാണ് പടക്കങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
<BR>
TAGS : BAN |  FIRECRACKERS | NEW DELHI
SUMMARY : Air pollution. Firecrackers banned in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *