ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബെംഗളൂരുവിലെത്തും. നെലമംഗലയിൽ വിശ്വതീർഥ മഹാസ്വാമിയുടെ നേതൃത്വത്തിൽ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിനാണ് അദ്ദേഹമെത്തുന്നത്. തമിഴ്‌നാട്ടിലെ ചടങ്ങിനുശേഷമാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക. അതേസമയം ബെംഗളൂരുവിൽ അദ്ദേഹത്തിന് മറ്റു പാർട്ടി പരിപാടികളൊന്നുമില്ലെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു.
<BR>
TAGS : AMIT SHAH
SUMMARY : Amit Shah to be in Bengaluru tomorrow

Posted inBENGALURU UPDATES LATEST NEWS
