ബെംഗളൂരു: ബിജു പഞ്ചമം രചിച്ച് സതീശ് ഭദ്രയുടെ സംഗീതത്തിൽ പ്രശസ്ത ഗായകൻ ബിജു നാരായണൻ പാടിയ അയ്യപ്പ ഭക്തിഗാന ആൽബം ആത്മമുദ്ര യൂട്യൂബിൽ റിലീസ് ചെയ്തു. ഹൊസൂർ കൈരളി കേരള സമാജം ജനറൽ സെക്രട്ടറി അനിൽ നായരും ശ്രീജ എൻ്റർപ്രൈസസും ചേർന്നാണ് ആൽബം നിർമിച്ചിരിക്കുന്നത്. ഹുസൈൻ ഷാ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബിജു ബി നായർ (കാമറ), നജീബ് കെ.വി (എഡിറ്റിംഗ്) എന്നിവർ അണിയറയിൽ.
ഗാനം കേള്‍ക്കാം :
TAGS : MUSIC ALBUM

Posted inMUSIC & ALBUM
