Posted inLATEST NEWS NATIONAL
കുടുംബവഴക്ക്; ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
അമൃത്സർ: ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആറു മാസം ഗർഭിണിയായ 23കാരിയെയാണ് ഭർത്താവ് സുഖ്ദേവ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കാരണം. ഇരട്ടക്കുട്ടികളാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നത്. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇരുവരും തമ്മിൽ…








