ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി

ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർത്തടിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ്. സീസണിൽ മൂന്നാം തവണയും 250-നു മേലെ സ്കോർ ഹൈദരാബാദ് അടിച്ചുകൂട്ടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസ്…
ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍

ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍

ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് തുടങ്ങിവെച്ച ബാറ്റിങ് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡിലേക്കാണ്. പവര്‍പ്ലേയില്‍ എറിഞ്ഞ എല്ലാവരും 19നു മുകളില്‍ റണ്‍സ് വഴങ്ങിയതോടെ ഹൈദരാബാദ് സ്കോര്‍ റെക്കോർഡിലെത്തി. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക്…
പൊള്ളാര്‍ഡിനും ടിം ഡേവിഡിനു പിഴ ചുമത്തി

പൊള്ളാര്‍ഡിനും ടിം ഡേവിഡിനു പിഴ ചുമത്തി

മുംബൈ ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകൻ കിറോൺ പൊള്ളാർഡിനും ഐപിഎല്ലിൽ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. വ്യാഴാഴ്ച നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയുള്ള നടപടിയാണ് ഇരുവർക്കുമെതിരെ പിഴ ചുമത്തുന്നതിലേക്കെത്തിച്ചത്.…
ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു

ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത് നിര്‍വഹിച്ചു. സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയും, ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള…
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്.…
സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രീംകോടതിയില്‍. കേസില്‍ നാല് പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികളുടെ ശിക്ഷാ വിധി…
തൃശൂര്‍ പൂരം കൊടിയിറങ്ങി; പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂര്‍ പൂരം കൊടിയിറങ്ങി; പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂർ പൂരം കൊടിയിറങ്ങി. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30 നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ എഴുന്നെള്ളിപ്പ് ആരംഭിച്ചത്.…
‘എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം’; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഗവര്‍ണര്‍

‘എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം’; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഗവര്‍ണര്‍

തനിക്കെതിരെ എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച്‌ കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മള്‍…
മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇംഫാല്‍ ഈസ്റ്റിലെ പോളിംഗ് സ്റ്റേഷന് സമീപമുണ്ടായ വെടിവയ്പ്പിലാണ് അറസ്റ്റ്. പോളിംഗ് ബൂത്തില്‍ എത്തി വെടിവയ്പ്പ് നടത്തിയ ശേഷം ഇവര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കാറില്‍ രക്ഷപ്പെട്ട ഇവരെ അഞ്ച് കിലോമീറ്റര്‍ മാത്രം…
കുട്ടികളുടെ അശ്ലീല വീഡിയോ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കില്‍ നിയമ നടപടി: സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല വീഡിയോ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കില്‍ നിയമ നടപടി: സുപ്രീംകോടതി

കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്സില്‍ ലഭിച്ചാല്‍ ഉടന്‍ അവ ഡിലീറ്റ് ചെയ്യണം. അല്ലെങ്കില്‍ നിയമപരമായ…