Posted inLATEST NEWS NATIONAL
കനത്ത മഴ; ദുബായിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 21 വരെ സർവീസുകൾ നിർത്തിവയ്ക്കാനാണ് തീരുമാനം. കനത്തമഴയിൽ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്നാണ് നടപടി. അതേസമയം ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള…









