Posted inLATEST NEWS WORLD
കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല്ല ഉള്‍പ്പടെ പത്തുപേര്‍ മരിച്ചതെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക…








