ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഇരട്ടകുട്ടികള്‍ മരിച്ചു; അമ്മ അവശനിലയില്‍ ആശുപത്രിയില്‍

ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഇരട്ടകുട്ടികള്‍ മരിച്ചു; അമ്മ അവശനിലയില്‍ ആശുപത്രിയില്‍

ബെംഗളൂരു: ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഒന്നരവയസുള്ള ഇരട്ടകുട്ടികള്‍ മരിച്ചു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്താണ് സംഭവം. ബെട്ടഹള്ളിയിലെ പ്രസന്ന പൂജ ദമ്പതികളുടെ മക്കളായ ത്രിശൂല്‍, ത്രിശ എന്നിവരാണ് മരിച്ചത്. അമ്മ പൂജയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബുധനാഴ്ച വൈകീട്ട് ഉന്തുവണ്ടിയില്‍ നിന്നാണ്…
ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി. അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി ശരീര…
തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ്

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ്

തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് അനുവദിച്ചു. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആണ് അനുമതിക്കായി ശുപാർശ ചെയ്തത്. രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തത്. വെറ്റിനറി…
ഫണ്ട്‌ വിനിയോഗത്തിൽ തിരിമറി; ബാർ കൗൺസിൽ ചെയർമാനെതിരെ കേസ്

ഫണ്ട്‌ വിനിയോഗത്തിൽ തിരിമറി; ബാർ കൗൺസിൽ ചെയർമാനെതിരെ കേസ്

ബെംഗളൂരു: ഫണ്ട് ഫിനിയോഗത്തിൽ അട്ടിമറി നടത്തിയതുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ (കെഎസ്ബിസി) ചെയർമാനും വൈസ് ചെയർമാനുമെതിരെ  കേസെടുത്തു. സംസ്ഥാനതല അഭിഭാഷക സമ്മേളനത്തിനിടെ ഫണ്ട് ദുരുപയോഗം ചെയ്തതിനു അധിക ചെലവ് നടത്തിയതുമായും ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകനായ ബസവരാജ് ആണ് ഇവർക്കെതിരെ…
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അനുവാണ് പിടിയിലായത്. കുട്ടിയുടെ അടിവയറ്റില്‍ ചട്ടുകംകൊണ്ട് പൊള്ളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. മര്‍ദനത്തെ കുറിച്ച് കുട്ടി പറയുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ ദേഹമാസകലം അടിയേറ്റപാടുകളും ഇരു കാലുകള്‍ക്ക് താഴെ…
കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഏപ്രിൽ 19 മുതൽ 21 വരെ തീരദേശ കർണാടകയിലും ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരുവിൽ രണ്ട് ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ്…
ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും

ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും

ബെംഗളൂരു: ബെംഗളൂരു മഹാദേവപുര പ്രദേശത്തും പരിസരത്തുമുള്ള 21 ഐടി പാർക്കുകൾക്ക് കുടിവെള്ളത്തിനായി കാവേരി ജലം ലഭ്യമാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രദേശത്തെ ഐടി പാർക്കുകൾ പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്. ഇതിനൊരു പരിഹാരം കാണാൻ കമ്പനി…
ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലിലെ മലയാളി യുവതി തിരിച്ചത്തി

ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലിലെ മലയാളി യുവതി തിരിച്ചത്തി

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് തിരിച്ചെത്തിയതായി വിദേശ കാര്യ മന്ത്രാലയം. തൃശ്ശൂര്‍ സ്വദേശിയായ ആന്‍ ടെസ ജോസഫ് ഇന്ന് ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റ്…
ടൂറിസ്റ്റ് ബസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം

ടൂറിസ്റ്റ് ബസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം

അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സർക്കാർ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ആഘോഷ കാലങ്ങളില്‍ നിരക്കുയരുന്ന രീതിക്ക് അവസാനമാകും. വെബ്സൈറ്റുകള്‍,…
തൃശൂര്‍ പൂരം: മദ്യനിരോധന സമയക്രമത്തില്‍ മാറ്റം

തൃശൂര്‍ പൂരം: മദ്യനിരോധന സമയക്രമത്തില്‍ മാറ്റം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈകോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20 ന് രാവിലെ 10 വരെ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള്…