ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍

ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍

ആലപ്പുഴ:  ദല്ലാള്‍ ടി ജി നന്ദകുമാറില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. തന്റെ…
ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ മദ്യ നിരോധനം ഏർപ്പെടുത്തും

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മൂന്ന് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഏപ്രിൽ 26നാണ് ബെംഗളൂരു ഉൾപ്പെടെയുള്ള 14 നിയോജക മണ്ഡലങ്ങളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 24ന് വൈകുന്നേരം 5 മണി മുതൽ 26ന് അർദ്ധരാത്രി…
കിണർ കുഴിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

കിണർ കുഴിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: കിണർ കുഴിക്കുന്നതിനിടെ ശ്വാസം മുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. വിട്ട്ള കെപു വില്ലേജിലെ പാഡിബാഗിലുവിലാണ് സംഭവം. ഇബ്ബു എന്ന ഇബ്രാഹിം (40), അലി (24) എന്നിവരാണ് മരിച്ചത്. 30 അടി താഴ്ചയുള്ള കിണറ്റിൽ തൊഴിലാളികൾ റിങ് ഇടുന്നതിനിടെയാണ് സംഭവം. ഓക്‌സിജൻ്റെ…
ബെംഗളൂരുവിലെ 279 സൈറ്റുകൾ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി വികസന അതോറിറ്റി

ബെംഗളൂരുവിലെ 279 സൈറ്റുകൾ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി വികസന അതോറിറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ 279 അനധികൃത ലേഔട്ടുകളിൽ നിന്ന് സൈറ്റുകളോ വീടുകളോ വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി നഗര വികസന അതോറിറ്റി (ബിഡിഎ). അനധികൃതമായി കൈവശപ്പെടുത്തിയ 279 ലേഔട്ടുകളുടെയും പട്ടിക ബിഡിഎ പ്രസിദ്ധീകരിച്ചു. കാർഷിക ഭൂമിയെ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് കെട്ടിടനിർമാണത്തിനായി ഉപയോഗിച്ചതെന്ന് ബിഡിഎ ഉദ്യോഗസ്ഥർ…
ആകാശവാണി വാര്‍ത്തകള്‍-23-04-2024 | ചൊവ്വ | 06.30 PM

ആകാശവാണി വാര്‍ത്തകള്‍-23-04-2024 | ചൊവ്വ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത മാർഗങ്ങളോടെ…… ബെംഗളൂരുവിലടക്കം…
ഐസിയു പീഡനക്കേസ്; പ്രതിഷേധവുമായി അതിജീവിത റോഡിലേക്ക്

ഐസിയു പീഡനക്കേസ്; പ്രതിഷേധവുമായി അതിജീവിത റോഡിലേക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതിയില്‍ ഇടപട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെക്കുറിച്ച്‌ ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നല്‍കി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോർട്ട്‌ നല്‍കാൻ മുഖ്യമന്ത്രിയുടെ…
ട്രെയിനില്‍ വീണ്ടും അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം

ട്രെയിനില്‍ വീണ്ടും അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം

കേരളത്തിൽ വീണ്ടും ട്രെയിനില്‍ ടിടിക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്.…
അലിഗഢ് സര്‍വകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി

അലിഗഢ് സര്‍വകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി

അലിഗഢ് മുസ്‌ലിം സർവകലാശാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ വി.സി. പ്രൊഫ. നൈമ ഖാത്തൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. 1920ല്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി നിലവില്‍ വന്ന് 103 വർഷം പിന്നിടുമ്പോൾ ആദ്യമായാണ് ഒരു വനിത…
കളമശേരി സ്ഫോടന കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

കളമശേരി സ്ഫോടന കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തില്‍ ഡൊമനിക് മാർട്ടിൻ മാത്രമാണ് കേസിലെ ഏക പ്രതി. കുറ്റപത്രം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കണ്‍വെൻഷൻ സെന്ററില്‍…
കെ സുധാകരൻ്റെ മുൻ പിഎ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കെ സുധാകരൻ്റെ മുൻ പിഎ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാർ ബിജെപിയില്‍ ചേർന്നു. കണ്ണൂർ കക്കാട് സ്വദേശിയായ മനോജ് ദീർഘകാലം കെ സുധാകരന്റെ പിഎയായി പ്രവർത്തിച്ചുട്ടുണ്ട്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി…