Posted inKERALA LATEST NEWS
പാനൂര്‍ ബോംബ് സ്ഫോടന കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍
പാനൂർ ബോംബ് നിർമാണ കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റില്‍. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവില്‍ നിന്നെന്നാണ് കണ്ടെത്തല്‍. രജിലേഷും ജിജോഷും വെടിമരുന്ന്…









