Posted inASSOCIATION NEWS RELIGIOUS
മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ
ബെംഗളൂരു: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ബെംഗളൂരു ഹൊസ്‌കോട്ടെ മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗിന്റെ പുതിയതായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ സമര്‍പ്പണ ശുശ്രൂഷ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ…








