Posted inLATEST NEWS OBITUARY
ബെംഗളൂരുവിൽ അന്തരിച്ചു
ബെംഗളൂരു: കോട്ടയം മണിമല അടമുറ്റം പാലത്തിന് സമീപം പീടിയേക്കൽ ഹൗസിൽ വി.ആർ. മുരളീധരൻ നായർ (70) ബെംഗളൂരുവിൽ അന്തരിച്ചു. മല്ലേശ്പാളയ ടെൻത് മെയിൻ സെക്കൻ്റ് ക്രോസിലെ വസതിയിലായിരുന്നു താമസം. റിട്ട. കേന്ദ്രസർക്കാർ ജീവനക്കാരനാണ്. ഭാര്യ: ലതിക. മക്കൾ: അമലേഷ്, അഭിലേഷ്, അജേഷ്.…









