Posted inKARNATAKA LATEST NEWS
മുതിർന്ന കന്നഡ നടൻ ദ്വാരകീഷ് അന്തരിച്ചു
ബെംഗളൂരു: മുതിർന്ന കന്നഡ നടനും നിർമ്മാതാവും സംവിധായകനുമായ ദ്വാരകീഷ് എന്ന ബംഗ്ലെ ഷാമ റാവു ദ്വാരകനാഥ് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദ്വാരകനാഥ് 50ലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1942 ഓഗസ്റ്റ് 19…









