Posted inBENGALURU UPDATES KARNATAKA LATEST NEWS
ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി
ബെംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് ബിഎംടിസി. മെയ് 4, 12, 18 തീയതികളിൽ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എസ്ബിഎസ് -1കെ കാടുഗോഡി ബസ് സ്റ്റേഷൻ (എച്ച്എഎൽ റോഡ്), എസ്ബിഎസ് -13കെ:…









