Posted inLATEST NEWS NATIONAL
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍സ് നേതാവ് കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് തീരുമാനം. ഏപ്രില്‍ 15ന് സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍…








