കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി

കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡിന് (ബിഡബ്യുഎസ്എസ്ബി), ബെംഗളൂരു അപ്പാർട്ട്മെൻ്റ്സ് ഫെഡറേഷൻ (ബിഎഎഫ്) എന്നിവ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അപ്പാർട്ടമെൻ്റ് കോപ്ലക്സുകളിലെ മലിനജലം അപ്പാർട്ട്മെൻ്റിലെ തന്നെ മാലിന്യ…
പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി

പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു: മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം ബിജെപി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൻസൂർ അലി ഖാൻ ആണ് ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി…
ആകാശവാണി വാര്‍ത്തകള്‍-15-04-2024 | തിങ്കള്‍ | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-15-04-2024 | തിങ്കള്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240415-WA0001.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത…
ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ

ഐപിഎൽ 2024; വാങ്കഡെയിൽ ചെന്നൈ ഷോ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് വിജയം. 20 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി രോഹിത് ശർമ്മ നടത്തിയ ഒറ്റയാൾ പോരാട്ടം മുംബൈയെ വിജയലക്ഷ്യത്തിലേക്ക് എത്തിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ്…
ലോക്സഭ തിരഞ്ഞെടുപ്പ്; 14 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്സഭ തിരഞ്ഞെടുപ്പ്; 14 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 16 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി സീറ്റില്‍ മന്ത്രിയും സിറ്റിങ് എംപി പ്രതിഭ…
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക ഭാരവാഹികൾ 

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക ഭാരവാഹികൾ 

ബെംഗളൂരു: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കര്‍ണാടക സംസ്ഥാന കമ്മിറ്റി പൊതുയോഗം ബെംഗളൂരു ഇന്ദിര നഗര്‍ ഇ.സി.ഇ ഹാളില്‍ നടന്നു. ലത നമ്പൂതിരി അധ്യക്ഷത വഹിച്ചു.ഗിരീഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സതീഷ് നായര്‍ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ടും…
അഞ്ചുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; 20 പേര്‍ കസ്റ്റഡിയിൽ

അഞ്ചുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; 20 പേര്‍ കസ്റ്റഡിയിൽ

ഗോവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ എസ്.പി. സുനിത സാവന്ത് വ്യക്തമാക്കി.…
ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത്

ലൂട്ടൺ ടൗണിനെതിരെ ഗോൾമഴ; മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലുട്ടൺ ടൗണിനെതിരെ ഗോൾമഴ തീർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. മതേവു കൊവാസിച്, എർലിങ് ഹാളണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാർഡിയോൾ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലുട്ടൺ താരം…
ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ

ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഏപ്രിൽ 16ന് തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്. ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ…
ഹെൽത്ത് ഡ്രിങ്ക്സ് കാറ്റ​ഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം

ഹെൽത്ത് ഡ്രിങ്ക്സ് കാറ്റ​ഗറിയിൽ നിന്ന് ബോൺവിറ്റയെ മാറ്റണമെന്ന് നിർദേശം

ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ നീക്കം ചെയ്യണമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ആരോ​ഗ്യപാനീയങ്ങളുടെ ​ഗണത്തിൽ ഉൾപ്പെടുത്തി വിൽപനയ്‌ക്ക് എത്തിക്കുന്ന കമ്പനിയുടെ സമീപനത്തിനെതിരായാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് എല്ലാ ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വെബ്സൈറ്റുകളിലും മറ്റ് ഓൺലൈൻ…