ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്‌

ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്‌

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ന്യൂ എന്ന ആപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒഎന്‍ഡിസി വഴിയാണ് ഭക്ഷണ വിതരണം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക. മേയ് പകുതിയോടെ ഇന്ത്യയിലുടനീളം ടാറ്റ ന്യൂ…
ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുള്ളതായി സൂചന

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് സൂചന. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടു. ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘എംഎസ് സി എരീസ്’ കാർഗോ ഷിപ്പിൽ…
കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

കാർ സിമന്റ്‌ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: വിജയപുരയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ അർജുൻ കുശാൽസിംഗ് രാജ്പുത് (32), രവിനാഥ് സുനിലാൽ പട്ടർ (52), പുഷ്പ രവിനാഥ് പട്ടർ (40), മേഘരാജ് അർജുൻസിംഗ് രജ്പുത് (12) എന്നിവരാണ് മരിച്ചത്. ജില്ലയിലെ ബബലേശ്വർ…
ഒടുവിൽ തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

ഒടുവിൽ തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

ഒടുവിൽ തർക്കം പരിഹരിച്ചു. പിവിആറിൽ ഇനി മലയാള സിനിമകൾ പ്രദർശിപ്പിക്കും. പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചതോടെയാണിത്. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം. എ. യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്കയും പിവിആർ…
വിഷുച്ചിന്തകൾ

വിഷുച്ചിന്തകൾ

ഏതാഘോഷങ്ങളും നന്മയിലേക്കുള്ള കാൽവെപ്പുകളാണ്‌. ദേശോൽസവങ്ങൾ പരിശോധിച്ചാലും ജാതിമതഭേദമെന്യേ ഓരോ പുണ്യദിനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. ഉൽസവങ്ങളും അനുഷ്ഠാനങ്ങളും, ആചാരങ്ങളും അതാതു കാലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. കാലത്തിന്നനുസരിച്ച് അതടയാളപ്പെടുത്തുമ്പോൾ നാൾവഴികളിലേക്ക് ഒരു തിരിച്ചുപോക്കും പുതിയ തലമുറയ്ക്കത് പരിചയപ്പെടുത്തലുമാകുന്നു. ഒപ്പം തന്നെ ആ കാലത്തെ…
കടുവയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്

കടുവയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്

ബെംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് പരുക്ക്. ചാമരാജനഗര ഹൊനകനഹള്ളി ഗ്രാമത്തിലാണ് സംഭവം. കർഷകനായ മന്നുവിനാണ് (22) പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വയലിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന മന്നുവിനെ പെട്ടെന്ന് കടുവ ആക്രമിക്കുകയായിരുന്നു. മന്നുവിന്റെ നിലവിളി കേട്ട്…
അനധികൃതമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

അനധികൃതമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ കാറിലും ബൈക്കിലുമായി കടത്താൻ ശ്രമിച്ച കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. ജയനഗറിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബൈക്കിൽ നിന്നും രണ്ട് കാറുകളിൽ നിന്നും ഓരോ ബാഗ് വീതം പണം ഉദ്യോഗസ്ഥർ…
ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാൻ

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാൻ

ഇസ്രായേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ. എംഎസ്സി ഏരീസ് ചരക്കുകപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്റെ ന്യൂസ് ഏജൻസിയായ തസ്നീം ആണ് പുറത്തുവിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ദുബായിലേക്ക് പോകുകയായിരുന്ന പോർച്ചുഗീസ് പതാകയുള്ള എംഎസ്സി ഏരീസ് ചരക്കുകപ്പല്‍ ഹോർമുസ് കടലിടുക്കില്‍ വച്ചാണ് ഇറാൻ…
സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു

സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു

സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ വി രാമകൃഷ്ണൻ അന്തരിച്ചു. പാലക്കാട്ടെ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നു. ദേശാഭിമാനി ബാലരംഗത്തിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചു. ദേശാഭിമാനി…
കടുത്ത നെഞ്ചുവേദന: നടൻ സായാജി ഷിൻഡേ ആശുപത്രിയില്‍

കടുത്ത നെഞ്ചുവേദന: നടൻ സായാജി ഷിൻഡേ ആശുപത്രിയില്‍

നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.താരം സുഖം പ്രാപിച്ചു വരികയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടർന്ന് അദ്ദേഹത്തെ…