Posted inKERALA LATEST NEWS
താമരശ്ശേരി രൂപത ഇന്ന് ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കും
കോഴിക്കോട്: വിവാദ ചിത്രം ‘കേരള സ്റ്റോറി’ ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വിദ്യാർഥികള്‍ക്കായി ‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വൈകിട്ട് മൂന്ന് മണിക്ക് ശേഷം…









