നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരു നയന്ദഹള്ളി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ജ്ഞാനഭാരതിക്ക് സമീപം സൊന്നേനഹള്ളി സ്വദേശി നവീൻ കുമാർ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. മൈസൂരു റോഡിലെ കർണാടക വിദ്യുത് കാർഖാനെയിലെ കരാർ തൊഴിലാളിയായ നവീൻ രാവിലെ…
ആകാശവാണി വാര്‍ത്തകള്‍-13-04-2024 | ശനി | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-13-04-2024 | ശനി | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240413-WA0000.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത…
ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി

ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി

ഐപിഎൽ 17-ാം സീസണിൽ രണ്ടാം ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11 പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജെയ്ക്…
ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ്

ഐപിഎൽ 2024; ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിൽ വൻ റെക്കോർഡ്

പുതിയ റെക്കോർഡ് നേട്ടവുമായി ഐപിഎല്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്. 18 മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും വലിയ ടിവി കാഴ്ചയുടെ റെക്കോര്‍ഡാണിത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കരാര്‍.…
പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു

പാരിസ് ഒളിമ്പിക്സ്; ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം മേരി കോം രാജിവച്ചു

രാജ്യത്തിന്റെ ബോക്സിംഗ് ഇതിഹാസം മേരി കോം ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചു. പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് താരത്തിന്റെ വിശദീകരണം. മേരി കോമിന്റെ രാജിക്കത്ത് ലഭിച്ചതായും തീരുമാനം…
തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തമിഴ്‌നടനും രാഷ്ട്രീയനേതാവുമായ അരുള്‍മണി അന്തരിച്ചു. 65 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇന്നലെയാണ് മരിച്ചത്. സിങ്കം, അഴകി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എഐഡിഎംകെ അംഗമായിരുന്ന അരുള്‍മണി ലോകസഭ തെരഞ്ഞെടുപ്പിനുവേണ്ടി പല സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിവരികയായിരുന്നു. കഴിഞ്ഞ 10 ദിവസത്തോളമായി…
വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

വേനൽചൂട്; ഹംപിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ബെംഗളൂരു: കർണാടകയിൽ വേനൽചൂട് വർധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഉൾപ്പെട്ട ഹംപിയിൽ മുമ്പ് പ്രതിദിനം 5000ത്തോളം ആളുകളാണ് സന്ദർശിച്ചിരുന്നത്. എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ പ്രതിദിനം 150ഓളം…
തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

തീരുമാനം കടുപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

ബെംഗളൂരു: ശിവമോഗ മണ്ഡലത്തിൽ നിന്ന് വിമതനായി മത്സരിക്കുന്ന മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പ നാമനിർദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നെങ്കിലും പാർട്ടി അഭ്യർഥന മുഖവിലയ്‍ക്കെടുത്ത് ഈശ്വരപ്പ തീരുമാനം പുനപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷ. ഹാവേരി മണ്ഡലത്തിൽ മകൻ…
മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ

മൂന്ന് മാസത്തിനിടെ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 1,280 റോഡപകടങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷം ജനുവരി മുതൽ മാർച്ച്‌ വരെ റിപ്പോർട്ട്‌ ചെയ്തത് 1,280 റോഡപകടങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. അപകടങ്ങളിൽ 243 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,082 പേർക്ക് റോഡപകടങ്ങൾ മൂലം…
പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: പെരുന്നാൾ ആഘോഷിക്കുന്നതിനിടെ പത്ത് വയസുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. കുന്ദാപുരയിലെ ഹെങ്കവല്ലി റിസോർട്ടിലാണ് സംഭവം. ഹൂഡിൽ നിന്നുള്ള അരിസ് ഉമർ ആണ് മരിച്ചത്. ഈദ് ആഘോഷത്തിനായി കുട്ടിയും കുടുംബവും വ്യാഴാഴ്ച റിസോർട്ടിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ  കളിക്കുന്നതിനിടെ…