സൈക്കിളിൽ നിന്നും വീണ് 14കാരന്‌ ദാരുണാന്ത്യം

സൈക്കിളിൽ നിന്നും വീണ് 14കാരന്‌ ദാരുണാന്ത്യം

കണ്ണൂർ: സൈക്കിളിൽ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെമ്പേരിയിലാണ് അപകടം. ചെമ്പേരി വെണ്ണായപ്പിള്ളിൽ ബിജു- ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളിൽ നിന്നു റോഡിൽ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി:  ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യണമെന്നും…
ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി

ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ടാക്സി സേവനം കൂടി ആരംഭിക്കാനൊരുങ്ങി സീറോ കമ്മീഷൻ ഓൺലൈൻ ഓട്ടോ സർവീസായ നമ്മ യാത്രി ആപ്ലിക്കേഷൻ. സർവിസിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. ക്യാബ് സേവനങ്ങൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. പദ്ധതി നടപ്പായാൽ കൂടുതൽ ഡ്രൈവർമാർക്ക് ജോലി ലഭിക്കും.…
മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി

മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി

മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇ.ഡിയുടെ അപ്പീലിൽ കോടതിയുടെ അടിയന്തര ഇടപെടലില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വാദം കേൾക്കൂവെന്ന് ഹൈക്കോടതി അറിയിച്ചു. കേസിൽ അടിയന്തരവാദം കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. തോമസ് ഐസക്കിനെ…
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍

ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ…
പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കം കത്തിനശിച്ചു

പാരീസില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കം കത്തിനശിച്ചു

പാരീസില്‍ മലയാളി വിദ്യാർഥികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ അഗ്നിബാധ. പാരിസിലെ കൊളംബസിലാണ് സംഭവം. എട്ട് മലയാളികളടക്കം 27 ഇന്ത്യൻ വിദ്യാർഥികള്‍ താമസിച്ചിരുന്ന താത്ക്കാലിക കെട്ടിടമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തില്‍ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും അടക്കം സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. മാനേജ്‌മെന്റ്, എൻജിനീയറിംഗ്…
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 800 രൂപ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 800 രൂപ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് 800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 53,760 ആയി. ഗ്രാമിന് 6720 രൂപയാണ് വില. സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള…
കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; എം.സി റോഡില്‍ ഗതാഗത നിയന്ത്രണം

കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; എം.സി റോഡില്‍ ഗതാഗത നിയന്ത്രണം

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് കൊട്ടാരക്കര പനവേലിയില്‍ അപകടം. മറ്റൊരു ടാങ്കറിലേയ്ക്ക് ഇന്ധനം മാറ്റാനുള്ള ശ്രമത്തിലാണ്. എം.സി. റോഡില്‍ ഇതേത്തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത് സുരക്ഷയുടെ ഭാഗമായാണ്. പുലർച്ചെ അഞ്ചിനുണ്ടായ സംഭവത്തില്‍ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. ടാങ്കർ…
ചൂടിന് ആശ്വാസം; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ചൂടിന് ആശ്വാസം; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കനത്ത് ചൂടിന് ആശ്വാസമായി കേരളത്തിൽ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ

ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ

ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ ചേർന്നു. യെല്ലാപുര എംഎൽഎ ശിവറാം ഹെബ്ബാറിൻ്റെ മകൻ വിവേക് ഹെബ്ബാറാണ് കോൺഗ്രസിൽ ചേർന്നത്. അനുയായികൾക്കൊപ്പം ഉത്തരകന്നഡ ജില്ലയിലെ ബാനവാസിയിൽ നടന്ന ചടങ്ങിലാണ് വിവേക് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളുമായി ബിജെപി…