വിഷുച്ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും

വിഷുച്ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും

കേരളത്തില്‍ വിഷുച്ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും. ഹൈക്കോടതി അനുമതിയോടെയാണ് ചന്തകള്‍ തുറക്കുന്നത്. 13 ഇന സാധനങ്ങൾ വിലക്കുറവിൽ ഇന്നു മുതൽ വിഷു അവസാനിക്കുന്നത് വരെയുള്ള ഒരാഴ്ച്ച കണ്ഡസ്യൂമർഫെഡിൽ നിന്നും…
മണ്ണാര്‍ക്കാട് ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു

മണ്ണാര്‍ക്കാട് ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മുങ്ങിമരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ബാദുഷ (20) ആണ് മരിച്ചത്. നേരത്തെ ഒഴുക്കില്‍പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. ഇതോടെ ഒഴുക്കില്‍പെട്ട മൂന്ന് പേരും മരിച്ചു.…
കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത ചെറിയ കുളത്തിന് സമാനമായ കിണറ്റിലേക്ക് കാട്ടാന വീഴുകയായിരുന്നു. ചതുരാകൃതിയിലുള്ള…
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് അപകടം; മരിച്ചവരുടെ എണ്ണം രണ്ടായി

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് അപകടം; മരിച്ചവരുടെ എണ്ണം രണ്ടായി

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മരിച്ചവരുടെ എണ്ണം രണ്ടായി. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകൾ ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാനയും (19) അപകടത്തിൽ…
ആകാശവാണി വാര്‍ത്തകള്‍-12-04-2024 | വെള്ളി | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-12-04-2024 | വെള്ളി | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240412-WA0000.mp3   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം തീരെയില്ലാത്ത മാർഗങ്ങളോടെ………
പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ഉത്തരവ്

ബെംഗളൂരു: ബാബാ രാംദേവിൻ്റെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു. ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. ആയുർവേദ (ആയുഷ്) കമ്മീഷണർ ആണ് പരിശോധനക്ക് മേൽനോട്ടം വഹിക്കുക. തെറ്റിധാരണയുണ്ടാക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് സുപ്രീം…
കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

കർണാടകയിൽ 2 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്). ബെളഗാവിയിൽ മഹാദേവ് പാട്ടീലും ദക്ഷിണ കന്നഡയിൽ നിരഞ്ജൻ സർദേശായിയുമാണ് മത്സരിക്കുന്നത്. മറാഠി അനുകൂല സംഘടനയായ എം.ഇഎസ് രജിസ്റ്റർ ചെയ്യാത്ത പാർട്ടി ആയതിനാൽ സ്വതന്ത്രരായിട്ടായിരിക്കും ഇരുവരും…
ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാർ യാദവ് (19 പന്തില്‍ 52), രോഹിത് ശർമ (24…
ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു

ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് പിയു വിദ്യാർഥി മരിച്ചു. ശിവാജിനഗർ ബിഎംടിസി ബസ് ഡിപ്പോയ്ക്ക് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു വിദ്യാർഥിയും കോട്ടൺപേട്ട് സ്വദേശിയുമായ കമലേഷ് (18) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കമലേഷ് മുമ്പിലുണ്ടായിരുന്ന ബസിനെ…
ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് ഇളനീർ പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മംഗളൂരു അഡയാറിലെ ഐസ്‌ക്രീം യൂണിറ്റിലാണ് സംഭവം. അഡയാർ, കണ്ണൂർ, തുമ്പേ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഇവിടെ നിന്ന് ഇളനീർ പാനീയം കുടിച്ചത്. ഇവർക്കെല്ലാം ആരോഗ്യ പ്രശ്നങ്ങൾ…