തൃശൂര്‍ പൂരം; ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം

തൃശൂര്‍ പൂരം; ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം. ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ…
വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം 

വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം 

ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷന്‍ കര്‍ണാടക കൗണ്‍സില്‍ കുടുംബ സംഗമം ബെംഗളൂരു ഇന്ദിരാനഗര്‍ റോട്ടറി ഹാളില്‍ നടന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ മുഖ്യാതിഥി ആയിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് ജ്യോതിസ് മാത്യു ആധ്യക്ഷനായിരുന്നു. ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം റെജിന്‍…
കവിയരങ്ങും അനുമോദന യോഗവും  

കവിയരങ്ങും അനുമോദന യോഗവും  

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് അമേരിക്കന്‍ എഴുത്തുകാരനായ ഡോ. ജോര്‍ജ്ജ് മരങ്ങോലിയുടെ ജീവിതയാത്ര എന്ന കവിതാ സമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവിതാ സമഹാരത്തെക്കുറിച്ചുള്ള മുഖ്യപ്രഭാഷണം കവയിത്രി രമ പിഷാരടി നടത്തി. കവിതാചര്‍ച്ച ഫ്രാന്‍സിസ്…
ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍

ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍

കൊച്ചി: സംസ്ഥാനത്ത് റംസാൻ – വിഷു വിപണന മേളകൾ നടത്താൻ ഹെെക്കോടതി ഉപാധികളോടെ അനുമതി നൽകി. കൺസ്യൂമർഫെഡിന്റെ ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചരണത്തിനും ഉപയോഗിക്കരുതെന്ന നിർദേശവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കൂടാതെ ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ്…
സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കാട്ടുതീ; വീഡിയോ

സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കാട്ടുതീ; വീഡിയോ

സുല്‍ത്താന്‍ബത്തേരി : മൂലങ്കാവ് ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തിൽ വൻ കാട്ടുതീ. ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ജനവാസ മേഖലയിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള…
സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകന്‍ ഉണ്ണി ആറന്മുള (കെ.ആര്‍.ഉണ്ണികൃഷ്ണന്‍ നായർ -77 ) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ‌വ്യക്തിയാണ് ഉണ്ണി. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി…
കെ. ബാബുവിന് എം.എൽ.എയായി തുടരാം; എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കെ. ബാബുവിന് എം.എൽ.എയായി തുടരാം; എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടുവർഷത്തിനും 10 മാസത്തിനും ശേഷമാണ് ഹര്‍ജിയിൽ വിധി വരുന്നത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ. ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച്…
മുന്‍ എംഎല്‍എ പിപി സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മിലേക്കെന്ന് സൂചന

മുന്‍ എംഎല്‍എ പിപി സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മിലേക്കെന്ന് സൂചന

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.…
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; 52960 കടന്നു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; 52960 കടന്നു

കേരളത്തിൽ വീണ്ടും സ്വർണം റെക്കോർഡ് വിലയില്‍. സ്വര്‍ണവില ഇന്ന് പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപയാണ്. ഏപ്രിലില്‍ പവന് 2080 രൂപയാണ് ഉയര്‍ന്നത്. മാര്‍ച്ച്‌ 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പവന് 50000 കടന്ന സ്വര്‍ണവില…
കുന്നംകുളത്ത് സ്കൂളിന് സമീപം സ്‌ഫോടവസ്തു കണ്ടെത്തി

കുന്നംകുളത്ത് സ്കൂളിന് സമീപം സ്‌ഫോടവസ്തു കണ്ടെത്തി

തൃശൂർ കുന്നംകുളത്ത് വഴിയരികില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികില്‍ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സില്‍ നിന്ന് ലഭിക്കുന്നത്. ചിറ്റഞ്ഞൂരില്‍ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു ലഭിക്കുന്നത്.…