വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ  പരാതി നൽകി സിദ്ധരാമയ്യ

വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാർ, വിജയ് ഹെരാഗു, പാണ്ഡു എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് പരാതി. ഈ പേരുകളിലുള്ള ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഹാൻഡിലുകളിൽ മാത്‍സ്പർദ്ധ…
ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കൾ കൊല്ലപ്പെട്ടു. ഹനിയയുടെ മക്കളും ചെറുമക്കളുമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ​ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍…
രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15%

രണ്ടാംവർഷ പി.യു.സി പരീക്ഷ; വിജയം 81.15%

ബെംഗളൂരു : കർണാടക രണ്ടാംവർഷ പി.യു.സി. പരീക്ഷയില്‍ വിജയം 81.15 ശതമാനം. പരീക്ഷ എഴുതിയ  6,81,079 പേരില്‍ 5,52,690 പേർ ജയിച്ചു. ദക്ഷിണ കന്നഡ ജില്ല ഒന്നാം സ്ഥാനം (97.37%) കരസ്ഥമാക്കി. 96.80% വിജയത്തോടെ ഉഡുപ്പി ജില്ല രണ്ടാം സ്ഥാനവും 94.89% വിജയത്തോടെ…
മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെ രണ്ട് പേർ അറസ്റ്റിൽ

മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പക കരണം യുവാവിനെ രണ്ട് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാമചന്ദ്രപുര സ്വദേശി വെങ്കിടേഷാണ് (45) മരിച്ചത്. ഇതേ പ്രദേശത്തെ താമസക്കാരായ പവൻ (24), നന്ദ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ പവൻ, നന്ദ എന്നിവർ സ്ഥിരം മദ്യപാനിയായിരുന്നു.…
ആകാശവാണി വാര്‍ത്തകള്‍-11-04-2024 | വ്യാഴം | 06.45 AM

ആകാശവാണി വാര്‍ത്തകള്‍-11-04-2024 | വ്യാഴം | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240411-WA0000.mp3       ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ കൃഷി വിളകൾക്ക് അത് വളമാക്കി എടുക്കാം ഇവ തികച്ചും സുരക്ഷിതമായി, ദുർഗന്ധം…
ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

അവസാനിച്ചെന്ന് കരുതിയ മത്സരത്തെ അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസിനെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്കോർ – രാജസ്ഥാൻ…
ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ഖേദപ്രകടനത്തിൽ ഞങ്ങൾ തൃപ്‌തരല്ല’; പതഞ്‌ജലിയുടെ രണ്ടാമത്തെ മാപ്പ്‌ അപേക്ഷയും തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ…
രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും

രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വീണ്ടും രക്ഷിച്ചെടുത്ത് റിയാൻ പരാഗും സഞ്ജു സാംസണും. മൂന്നാം വിക്കറ്റിൽ 78 പന്തിൽ 130 റൺസിന്റെ സ്കോർ ഉയർത്തിയാണ് സഖ്യം രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മോഹിത് ശർമ്മ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിലാണ് പരാഗ്…
അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളും കാമുകനും അറസ്റ്റിൽ

അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളും കാമുകനും അറസ്റ്റിൽ

അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ. പൂനെയിലെ വഡ്ഗാവ് ഷെരിയിലാണ് സംഭവം. 45-കാരിയായ മംഗൾ സഞ്ജയ് ഗോഖലെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ യോഷിത (18), കാമുകൻ യാഷ് ഷിറ്റോൾ എന്നിവർ പിടിയിലായി. മംഗൾ ഉറങ്ങിക്കിടക്കുമ്പോൾ ചുറ്റികകൊണ്ട്…
മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം

മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പെരുന്നാൾ പ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് മൈസൂരു റോഡിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. മൈസൂരു റോഡിലെ ബിബി ജംഗ്ഷനിലും ചാമരാജ്പേട്ട് ബിബിഎംപി പ്ലേ ഗ്രൗണ്ടിലുമായി 25,000-ത്തിലധികം ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത നിയന്ത്രണം. രാവിലെ…