വൈറ്റ് ടോപ്പിംഗ്; ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത നിയന്ത്രണം

വൈറ്റ് ടോപ്പിംഗ്; ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നത് കരണം ബിവികെ അയ്യങ്കാർ റോഡിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ബിവികെ അയ്യങ്കാർ റോഡിലെ സുൽത്താൻപേട്ട് ക്രോസ് മുതൽ ബിബിഎംപി കോദണ്ഡരാമ മന്ദിർ വരെയുള്ള ഭാഗങ്ങളിലാണ് വൈറ്റ് ടോപ്പിംഗ് ജോലികൾ…
ഈദ് ദിനത്തിൽ കുഞ്ഞു ഹീറോകളുമായി ഹൃദ്യമായ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലിയും കുടുംബവും

ഈദ് ദിനത്തിൽ കുഞ്ഞു ഹീറോകളുമായി ഹൃദ്യമായ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലിയും കുടുംബവും

അബുദാബി: പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം.എ യൂസഫലി. മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ്…
പിങ്ക് ലൈൻ മെട്രോ; തുരങ്ക നിർമാണം ഓഗസ്റ്റിനകം പൂർത്തിയാകും

പിങ്ക് ലൈൻ മെട്രോ; തുരങ്ക നിർമാണം ഓഗസ്റ്റിനകം പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ തുരങ്ക നിർമാണം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമാണ് പിങ്ക് ലൈൻ. മൂന്ന് ഘട്ടമായി നടക്കുന്ന തുരങ്ക നിർമാണത്തിൻ്റെ അവസാന ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാംഘട്ടത്തിൻ്റെ…
മേട മാസ- വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു

മേട മാസ- വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു

മേട മാസ- വിഷു പൂജകള്‍ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു.…
രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി. ജാലഹള്ളിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഗംഗാദേവിയാണ് (28) ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തന്റെ മക്കളെ കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ താല്പര്യപ്പെടുന്നതായും അറിയിച്ചത്. ഫോൺ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വീട്ടില്‍നിന്നു വിളിച്ചിറക്കി ആള്‍പ്പാർപ്പില്ലാത്ത പുരയിടത്തില്‍ വെച്ച്‌ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ കാമുകനടക്കം മൂന്നുപേർ അറസ്റ്റില്‍. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരം കേസെടുത്ത കിളിമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. വർക്കല…
വയനാട് എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യും; കെ സുരേന്ദ്രൻ

വയനാട് എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യും; കെ സുരേന്ദ്രൻ

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് എംപി ആയി ജയിച്ചാൽ ആദ്യ പരി​ഗണന സ്ഥലത്തിന്റെ പേര് മാറ്റലിന്…
ലോക്സഭാ തിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം കാമറകള്‍

ലോക്സഭാ തിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം കാമറകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 കാമറകള്‍ ഉപയോഗിച്ച്‌ തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം…
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു

പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ആലുവ തോട്ടുമുഖം ഖവാലി ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ അടപ്പിച്ചു. ഹോട്ടലില്‍ പഴകിയ ചിക്കന്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണസംഘം…
ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു

ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു

മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡല്‍ഹിയില്‍ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച്‌ പാർട്ടി അംഗത്വമടക്കമാണ് അദ്ദേഹം രാജിവച്ചത്. അഴിമതിക്കെതിരെ പോരാടാനുള്ള ആംആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ്…